കൽപ്പറ്റ : വൈദ്യുത പോസ്റ്റിൽ നിന്നും താഴെ വീണു കെഎസ്ഇബി താൽകാലിക ജീവനക്കാരൻ മരണപ്പെട്ടു. പനമരം സ്വദേശി രമേശ് (31)വയസ്സ് ആണ് മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ രമേശിനെ കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

0 Comments