തദ്ദേശ തെരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി




 കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം 16 സീറ്റുകളിൽ മത്സരിക്കും.

സിപിഐ - 03, കേരള കോൺഗ്രസ് എം -01, ആർജെഡി -01, എൻസിപി-01, എൻസിപി-01, ഐൻഎൽ-01, ജെഡിഎസ്-01, കേരള കോൺഗ്രസ് എസ്-01 എന്നിങ്ങനെയാണ് വിഭജനം

Post a Comment

0 Comments