തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ല, താലൂക്ക് തല ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു




കണ്ണൂർ :തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ജില്ല-താലൂക്ക് തലത്തിൽ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവായി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡിന് ചുമതല നൽകി.

ജില്ലാ സ്‌ക്വാഡ്

കെ എ എസ് ഓഫീസറായ ഡെപ്യൂട്ടി കലക്ടർ ആൻഡ് അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ ഡോ സിബി എൻ ആണ് ജില്ലാ ആൻറി ഡീഫേസ്മെൻറ് സ്‌ക്വാഡിന്റെ ചാർജ് ഓഫീസർ. ഫോൺ: 8921218055. അംഗങ്ങൾ: കെ അസീമ്പു, ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, പി മനോജ്, ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, സി ഉഷ, സീനിയർ ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, പി.കെ സൂര്യ, ക്ലാർക്ക്, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, എ പ്രജിത്ത്, അറ്റൻഡർ, അപ്പലേറ്റ് അതോറിറ്റി (എൽ ആർ) കണ്ണൂർ, സി.പി, പ്രനീത് സിവിൽ പോലീസ് ഓഫീസർ.

തളിപ്പറമ്പ താലൂക്ക്: പ്രകാശൻ കെ വി, ഇന്റേണൽ വിജിലൻസ് ഓഫീസർ, എൽ എസ് ജി ഡി കണ്ണൂർ -ചാർജ് ഓഫീസർ, ഫോൺ: 9446031238, സുരേഷ് ബാബു ടി, ജൂനിയർ സൂപ്രണ്ട്, എൽ എസ് ജി ഡി, കണ്ണൂർ, വിമൽ കെ, ക്ലാർക്ക്, എൽ എസ് ജി ഡി, കണ്ണൂർ, രമേശൻ പി വി, ഓഫീസ് അറ്റൻഡന്റ്, താലൂക്ക് ഓഫീസ്, തളിപ്പറമ്പ്, അഖിലേഷ്, ഓഫീസ് അറ്റൻഡന്റ്, ഡിഇഒ ഓഫീസ്, തളിപ്പറമ്പ്, പവിത്രൻ കെ വി, കുടിയാന്മല പോലീസ് സ്റ്റേഷൻ.

പയ്യന്നൂർ താലൂക്ക്: സതീശൻ കെ വി, ഇന്റേണൽ വിജിലൻസ് ഓഫീസർ, എൽ എസ് ജി ഡി, കണ്ണൂർ - ചാർജ് ഓഫീസർ ഫോൺ: 7907521794, വിനോദ്കുമാർ കെ കെ, ജൂനിയർ സൂപ്രണ്ട്, താലൂക്ക് ഓഫീസ് പയ്യന്നൂർ, പീതാംബരൻ എം വി, ക്ലാർക്ക്, താലൂക്ക് ഓഫീസ് പയ്യന്നൂർ, രാഹുൽ സി എ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്‌റ്, പെരിന്തട്ട വില്ലേജ്, അമൽ കെ, ഓഫീസ് അറ്റൻഡന്റ്, വെള്ളൂർ വില്ലേജ്, പയ്യന്നൂർ താലൂക്ക് വിപിൻ പി, പെരിങ്ങോം പോലീസ് സ്റ്റേഷൻ.

  തലശ്ശേരി താലൂക്ക്: രത്‌നാകരൻ വി വി, ഇന്റേണൽ വിജിലൻസ് ഓഫീസർ, എൽ എസ് ജി ഡി, കണ്ണൂർ-ചാർജ് ഓഫീസർ, ഫോൺ: 9400533153, സുമേഷ് പി കെ, സ്‌പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ, കോ-ഓപ്പറേറ്റീവ് വകുപ്പ്, അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ), തലശ്ശേരി, സത്യജിത്ത് ഐ കെ, ക്ലാർക്ക്, മൈനിംഗ് ആൻഡ് ജിയോളജി, കണ്ണൂർ, സുഖിൻ എ, ഓഫീസ് അറ്റൻഡന്റ്, മത്സ്യഭവൻ, തലശ്ശേരി, വിപിൻലാൽ പി പി, ലാബ് അസിസ്റ്റന്റ്, ജിവിഎച്ച്എസ്എസ് കതിരൂർ, നിധിൻ എം, സിവിൽ പോലീസ് ഓഫീസർ.  

ഇരിട്ടി താലൂക്ക്: സുജിത്ത് കുമാർ പയ്യമ്പള്ളി, ഇന്റേണൽ വിജിലൻസ് ഓഫീസർ, എൽ എസ് ജി ഡി, കണ്ണൂർ-ചാർജ് ഓഫീസർ ഫോൺ: 8943720049, വിജേഷ് എൻ ടി, ജൂനിയർ സൂപ്രണ്ട്, ജോയിന്റ് ആർ ടി ഒ, ഇരിട്ടി, മണി പി പി, ക്ലാർക്ക്, താലൂക്ക് ഓഫീസ് ഇരിട്ടി, നിജു പി വി, ഓഫീസ് അറ്റൻഡന്റ്, ജി എച്ച് എസ് എസ് പെരിങ്കരി, ഷിന്റോ കെ സി, ഓഫീസ് അറ്റൻഡന്റ്‌റ്, ജി യു പി എസ്, തലക്കാണി, ദിൽരൂപ്, മുഴക്കുന്ന് പോലീസ് സ്റ്റേഷൻ.

Post a Comment

0 Comments