തദ്ദേശ തിരഞ്ഞെടുപ്പ്:ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രത്തിൽ മാറ്റം


ഇരിട്ടി:2025-ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രമായ ചാവശ്ശേരി, ഹയർ സെക്കൻഡറി സ്കൂളിന് പകരം മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി ആക്കി മാറ്റുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകി.

Post a Comment

0 Comments