തദ്ദേശ തെരഞ്ഞെടുപ്പ് ;കേളകം പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു




കേളകം :തദ്ദേശ തെരഞ്ഞെടുപ്പിലെ കേളകം പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു .

വാർഡ് -1 ശ്രീനിവാസൻ പന്തക്കൽ,

വാർഡ് -2 സ്കറിയ( സണ്ണി) കണിയാം ചാലിൽ,

വാർഡ്-3 സൂര്യ പി എസ്

വാർഡ്-4 എടാൻ സുകുമാരൻ

വാർഡ്-5 വിപിൻ . ഒ .എസ്

വാർഡ്-6 ഷീജ

വാർഡ്-7 റോയ് തോമസ്

വാർഡ്-8 ജിംസൺ ജോസ് 

വാർഡ്- 10 മിനി ഒറ്റിയൽ

വാർഡ്-12 എൽസി വടക്കേക്കുറ്റ്

വാർഡ്-13 ദീപാ സുനിൽ

വാർഡ്-14 അനിൽകുമാർ

Post a Comment

0 Comments