സംസ്ഥാന സാമൂഹ്യശാസ്ത്ര മേളയിൽ മാനസ് ദേവിന് തിളക്കമാർന്ന വിജയം

 



കൽപ്പറ്റ:പാലക്കാട് വച്ച് നടന്ന സംസ്ഥാന സാമൂഹ്യശാസ്ത്രമേളയിൽ ക്വിസ് പ്രോഗ്രാമിൽ എ ഗ്രേഡ് നേടി മാനസ് ദേവ് . എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ ഒന്നാംവർഷ വിദ്യാർഥിയാണ്

Post a Comment

0 Comments