കണിച്ചാർ പഞ്ചായത്തിലെ 14 വാർഡുകളിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചത്. കണിച്ചാർ പഞ്ചായത്ത് സെക്രട്ടറിയും വരണാധികാരിയും ആയ കെ ജി സന്തോഷിനു മുൻപാകെയാണ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രികകൾ സമർപ്പിച്ചത്. കണിച്ചാർ ടൗണിൽ നിന്നും പ്രകടനമായി എത്തി ആണ് യുഡിഎഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചത്.

0 Comments