കോളയാട് : യുഡിഎഫ് കോളയാട് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി കൺവെൻഷൻ ഉത്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കന്മാരായ ജോർജ് കാനാട്ട്, സി.ജി തങ്കച്ചൻ, ടി.പി രവീന്ദ്രൻ, എ കെ രാജേഷ്, സാജൻ ചെറിയാൻ, സി. ജെ ജോർജ്, റഫീഖ് ചിറ്റാരിപറമ്പ്, കെ.എം രാജൻ, റോയ് പൗലോസ്, പ്രസംഗിച്ചു, സ്ഥാനാർഥികളെ ആനയിച്ചു ടൗണിൽ ശക്തിപ്രകടനവും നടന്നു

0 Comments