നീർവാരം : കുറ്റിപിലാവ് ശ്രീ തലച്ചില്വൻ ഭഗവതി ക്ഷേത്ര മണ്ഡല മഹോത്സവം ഡിസംബർ 27.28 തീയതികളിൽ നടക്കും. 27ന് വൈകിട്ട് പ്രാദേശിക കലാപരിപാടികളും,അന്നദാനവും ഉണ്ടായിരിക്കും.
പ്രധാന ഉത്സവ ദിനമായ 28ന് വിശേഷാൽ പൂജകൾ ,ഉച്ചക്ക് അന്നദാനം ,വൈകിട്ട് വർണാഭമായ താലപ്പൊലി എഴുന്നെള്ളത്ത്,രാത്രി 10ന് ഗാനമേള എന്നിവ ഉണ്ടായിരിക്കും.

0 Comments