ഇടതുപക്ഷ ജനാധിപത്യമുന്നണി കണിച്ചാർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഡിസംബർ 4ന് വ്യാഴാഴ്ച 4. 30ന് കണിച്ചാറിൽ വച്ച് നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി മുരുകൻ കാട്ടാക്കട, എൽഡിഎഫ് നേതാക്കളായ മഹേഷ് കക്കത്ത്, ജോയി കൊന്നക്കൽ തുടങ്ങിയവർ പങ്കെടുക്കും.

0 Comments