വെള്ളമുണ്ട: സി.എച്ച്.ആർ.എഫിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച പഴശ്ശി രാജ അനുസ്‌മരണ പരിപാടി വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഐ.വി സജിത്ത് അധ്യക്ഷത വഹിച്ചു.അഡ്വ: ഗണേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. സുജേഷ് സുരേന്ദ്രൻ , എം മണികണ്ഠൻ മാസ്റ്റർ ,എം സുധാകരൻ, കെ.എം മുജീബ് റഹ്‌മാൻ കെ.സുനീറ തുടങ്ങിയവർ പ്രസംഗിച്ചു.

0 Comments