പീച്ചാംകോട്: ജനകീയ പങ്കാളിത്തതോടു കൂടി അംബേദ്‌കർ ക്യാൻസർ സെന്റർ പെയിന്റ് അടിക്കുന്നതിനു ആവശ്യമായ പെയിന്റുകളും,മറ്റ് സാമഗ്രികളും മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അസ്‌പെത്രി സുപ്രണ്ട് ഡോക്ടർ മീരക്ക്കൈമാറി.അമൽ,മഞ്ജുഷ്.കെ.എം.,ജിതിൻ.സി,ഉസ്മാൻ പള്ളിയാൽ തുടങ്ങിയവർ പങ്കെടുത്തു

0 Comments