കേളകം:അടയ്ക്കാത്തോട് ടൗണിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ.സ്ഥലത്ത് വനം വകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് പുലി റോഡ് മുറിച്ച് കടക്കുന്നത് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു

0 Comments