ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനെ കെ എസ് യുക്കാർ അക്രമിച്ചതിൽ പ്രതിഷേധിച്ച് സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗത്തിന് ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, പി.കെ.മോഹനൻ, പി.ജി. സന്തോഷ്കെ, എം ജോർജ്, സുമേഷ് തത്തുപാറ എന്നിവർ നേതൃത്വം നൽകി.
0 Comments