കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

 



എറണാകുളം: എറണാകുളത്ത് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മറൈൻ ഡ്രൈവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കായലിൽ കൂടി ഒഴുകി വന്നതാണെന്നാണ് നിഗമനം.

Post a Comment

0 Comments