അടക്കാത്തോട്: മുപ്പത് ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവുമായി അടക്കാത്തോട് സ്വദേശി അറസ്റ്റിൽ. അടക്കാത്തോട് ശാന്തിഗിരിയിലെ മുഞ്ഞനാട്ട് ദേവസ്യ എന്ന ജോണാണ് പേരാവൂർ എക്സൈസിന്റെ പിടിയിലായത്.
പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ യേശുദാസന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

0 Comments