കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം




കണ്ണൂർ തലശ്ശേരി റൂട്ടിൽ നടാൽ ഒകെ യുപി സ്കൂ‌ളിന് സമീപം അടിപ്പാത അനുവദിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് സമരം. എന്നാൽ നാളത്തെ സ്വകാര്യ ബസ് സമരം ഇരിട്ടി മേഖലയെ ബാധിക്കില്ല. ഇരിട്ടി മേഖലയിലെ ഒരു വിഭാഗം സ്വകാര്യ ബസുകൾ സർവീസ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്

Post a Comment

0 Comments