കേളകം:കനത്ത കാറ്റിലും മഴയിലും വീടിനുമുകളിൽ തെങ്ങ് വീണ് നാശനഷ്ടം. പൊയ്യ മല കമ്പിപ്പാലം അപ്രത്തു കാട്ടിൽ വർഗീസ് എന്നയാളുടെ വീടിൻറെ മുകളിലേക്കാണ് തെങ്ങു വീണത്.
ഇന്ന് വൈകുന്നേരം മലയോരത്ത് വീശിയ കാറ്റിലും മഴയിലും പല സ്ഥലങ്ങളിലും നാശനഷ്ടം സംഭവിച്ചു

0 Comments