കണിച്ചാര്‍ പഞ്ചായത്തിലെ മഞ്ഞളാംപുറം ചെറുവാര മുളയ്ക്കക്കുടി റോഡ് ഉദ്ഘാടനം ചെയ്തു


അഡ്വ. സണ്ണി ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തി  നിർമ്മിച്ച ചെറുവാര മുളയ്ക്കക്കുടി റോഡ് ഉദ്ഘാടനം ചെയ്തു.330 മീറ്റർ കോൺക്രീറ്റ്അ റോഡ്ഡ്വ 15 രൂപ വകയിരുത്തി ആണ് നിർമിച്ചത്. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം  നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. ത്രേസ്യ പോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തയ്ക്കുന്നേൽ, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസ്സമ്മ മംഗലത്തിൽ, ബ്ലോക്ക്‌ മെമ്പർ ജോണി , വാർഡ് മെമ്പർ രതീഷ് പിസി, കണിച്ചാർ ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ജിൽസൺ ഇടത്തിനാൽ, ജിബിൻ ജെയ്സൺ, റോഡ് കമ്മറ്റി അംഗം ബാബു എന്നിവർ സംസാരിച്ചു.

Post a Comment

0 Comments