മാനന്തവാടി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ ഓശാനഞായർ ആചരിച്ചു

മാനന്തവാടി സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ ഓശാന തിരുക്കർമങ്ങൾക്ക് മാനന്തവാടി ബിഷപ്പ് മാർ . ജോസ് പൊരുന്നേടം നേതൃത്വം നൽകി. ഇടവക വികാരി റവ.ഫാ. സോണി വാഴകാട്ട് , അസി.വികാരി ഫാ. ജെറിൻ പൊയ്കയിൽ എന്നിവർ സഹകാർമികരായിരുന്നു

Post a Comment

0 Comments