പനമരം : ചുണ്ടക്കുന്നില്‍ പടക്കംപൊട്ടി യുവാവിന് കൈക്ക് പരിക്കേറ്റു. ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് പരിക്കേറ്റത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രിയിലാണ് സംഭവം.

0 Comments