പേരാവൂർ കല്ലടിമുക്ക് ആറ്റാംചേരി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

 



പേരാവൂർ: കല്ലടിമുക്ക് ആറ്റാംചേരി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മാവടി സ്വദേശിയായി ഷിൻ്റോ പൂത്താനിയുടെ കാറും ദമ്പതികൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു.

Post a Comment

0 Comments