ബത്തേരി: ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി (78)യുടേതാണ് മൃതദേഹം. ഫെബ്രുവരി 14 മുതൽ ഇവരെ വീട്ടിൽ നിന്നും കാണ്മാനില്ലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് കൃഷ്ണഗിരി പാതിരിക്കവലയിലെ കാപ്പിത്തോട്ടത്തിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ബത്തേരി പോലീസ് മിസ്സിംഗ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. മകൾ തങ്കമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്

0 Comments