പേരാവൂർ:പേരാവൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പര്യടനത്തിന്റെ ഭാഗമായി റൺ വിത്ത് റോഡ് ഷോ സംഘടിപ്പിച്ചു.
ചാവശ്ശേരി മുതൽ ഇരിട്ടിവരെ നടന്ന റോഡ് ഷോയിൽ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് വനിതാ പ്രവർത്തകർ ഇരു ചക്രവാഹനങ്ങളിൽ റാലിയുടെ ഭാഗമായി അണിനിരന്നു.
ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ മറിയം ധവ്ള, പി കെ ശ്രീമതി ടീച്ചർ എന്നിവർ റോഡ് ഷോയിൽ നേതൃത്വം നൽകി
.jpg)
0 Comments