പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവർക്ക് ഇരിക്കൂർ നിയമസഭ മണ്ഡലവുമായി ബന്ധപ്പെട്ട പരാതികൾ പൊതുനിരീക്ഷകനെ അറിയിക്കാം.
പൊതു നിരീക്ഷകനായ ബസന്ത് കുറെയെ തിങ്കൾ മുതൽ ശനി വരെ ഇരിക്കൂർ റസ്റ്റ് ഹൗസ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ വൈകുന്നേരം 4 മുതൽ 5 വരെ നേരിട്ടും, അല്ലാതെ 9188942629 നമ്പറിലും ബന്ധപ്പെടാം

0 Comments