കൂത്തുപറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിലെ നിരീക്ഷകനെ ബന്ധപ്പെടാം

 




പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർത്ഥികൾ തുടങ്ങിയവർക്ക് കൂത്തുപറമ്പ്, മട്ടന്നൂർ നിയമസഭ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ടോ ഫോൺ വഴിയോ പൊതു നിരീക്ഷകനായ മുഹമ്മദ് സൊഹൈലിനെ അറിയിക്കാം.

തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂത്തുപറമ്പ് റസ്റ്റ് ഹൗസ് ഓഫീസിലെ കോൺഫറൻസ് ഹാളിലും

ചൊവ്വ, വെള്ളി ദിവസങ്ങളിൽ മട്ടന്നൂർ റസ്റ്റ് ഹൗസിലും നിരീക്ഷകനെ നേരിൽ കാണാം. സമയം രാവിലെ 10 മുതൽ ഉച്ച 12 വരെ.

മുഹമ്മദ് സൊഹൈലിന്റെ മൊബൈൽ നമ്പർ: 8138845263.

Post a Comment

0 Comments