ഇരിട്ടിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി



ഇരിട്ടി ടൗണിൽ പാലത്തിനു സമീപം വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങളായി ഇരിട്ടി ടൗണിൽ താമസിച്ചിരുന്ന പീറ്ററിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

0 Comments