പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ   ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇരിട്ടി താലൂക്കോഫീസിൽ പേരാവൂർ മണ്ഡലം എ ആർ ഒ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.എൽഡിഎഫ് നേതാക്കളോടൊപ്പം എത്തിയായിരുന്നു പത്രിക സമർപ്പിച്ചത്.

Post a Comment

0 Comments