നിടുംപൊയിൽ:നിടുംപൊയിൽ -മാനന്തവാടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. ഉരുവച്ചാൽ പവിത്രം നിവാസിൽ ഭാർഗ്ഗവിയാണ് (78) മരിച്ചത്.അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
സെമിനാരിവില്ലക്ക് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

0 Comments