കേരള മദ്യനിരോധന സമിതി നടത്തുന്ന മലബാർ മേഖലാ ജാഥയുടെ കണ്ണൂർ ജില്ലയിലെ രണ്ടാം ദിവസ സമാപനം പേരാവൂരിൽ നടന്നു

 

പേരാവൂർ: കേരള മദ്യനിരോധന സമിതി നടത്തുന്ന മലബാർ മേഖലാ ജാഥയുടെ കണ്ണൂർ ജില്ലയിലെ രണ്ടാം ദിവസ സമാപനം പേരാവൂരിൽ നടന്നു.

മദ്യത്തിനും മറ്റു ലഹരികൾക്കുമെതിരെ മത- രാഷ്ട്രീയ മഹിളാ പ്രസ്ഥാനങ്ങൾ രംഗത്തിറങ്ങമെന്ന് കേരള മദ്യനിരോധനമഹിളാ വേദി ജന.സെക്രട്ടറി ഇയ്യച്ചേരി പദ്മിനി പേരാവൂരിൽ പറഞ്ഞു.  ജോസഫ് നിരപ്പേൽ അധ്യക്ഷത വഹിച്ചു,യുവജനവേദി ചീഫ് കോർഡിനേറ്ററർ അമീർ അലി, തോമസ് വരവുകാലായിൽ , ചാക്കോ അട്ടാരക്കൽ, ആന്റണി കരിയാട്ടിൽ എന്നിവർ പ്രസംഗിച്ചു. ജാഥാ ലീഡർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ സ്വീകരണത്തിന് നന്ദി പറഞ്ഞു.

Post a Comment

0 Comments