പാലക്കാട്: സീറ്റ് കിട്ടിയവർ കിട്ടാത്തവർ എന്നീ വേർതിരിവ് സിപിഎമ്മിൽ ഇല്ലെന്ന് പി. സരിൻ . ആരെയും മറികടന്നല്ല എൻ . എം.ആർ റസാഖ് സ്ഥാനാർഥിയായത്.റസാഖ് പാലക്കാടിൻ്റെ എംഎൽഎയാകുമെന്നും അദ്ദേഹം പറഞ്ഞു.
''സന്ദീപ് വാര്യരല്ല സരിൻ, എൽഡിഎഫ് അല്ല യുഡിഎഫ്, കോൺഗ്രസ് അല്ല സിപിഎം. രാഷ്ട്രീയമുണ്ടിവിടെ, നിലപാടുണ്ട്, ഉത്തരവാദിത്തങ്ങളുണ്ട്. പാലക്കാട് ഇത്തവണ എൽഡിഎഫിനൊപ്പമാകും'' സരിൻ പറഞ്ഞു.

0 Comments