ഇരിട്ടി : എ കെ സി സി യുടെ 108 -ാം ജന്മവാർഷികത്തിൻ്റെ ഭാഗമായി മാർച്ച് 14-ാം തിയ്യതി കണ്ണൂരിൽ നടക്കുന്ന റാലിയുടെയും സമ്മേളനത്തിൻ്റെയും ഭാഗമായി ആരംഭിച്ച വാഹന പ്രചരണ ജാഥക്ക് സ്വീകരണം നൽകി കുന്നോത്ത് ഫൊറോനയുടെ നേതൃത്വത്തിൽ വള്ളിത്തോട് വെച്ച് നൽകിയ സ്വീകരണ യോഗത്തിൽ ഗ്ലോബൽ സെക്രട്ടറി അഡ്വ ഷീജാ സെബാസ്റ്റ്യൻ സംസാരിച്ചു.

0 Comments