കീഴ്പ്പള്ളി അത്തിക്കലിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കീഴ്പ്പള്ളിയിലെ നിർമല മെഡിക്കൽ ഷോപ്പ് ഉടമ സാബു മൈക്കിൾ ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. കുണ്ടുമാങ്ങോട് സ്വദേശിയാണ് മരിച്ച സാബുമൈക്കിൾ

0 Comments