കേളകം : ചെട്ടിയാംപറമ്പ് നരിക്കടവിൽ ആനപ്രതിരോധ മതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ കടന്നു. മതിൽ നിർമ്മാണത്തിനുശേഷം ആദ്യമായാണ് ആന പ്രതിരോധം അതിൽ തകർത്ത് കാട്ടാന ജനവാസ മേഖലയിൽ എത്തുന്നത്. പ്രദേശത്തെ നിരവധി വാഴകളും നശിപ്പിച്ചു. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

0 Comments