കേളകം: ഇടതുപക്ഷ ജനാധിപത്യ മുന്നണി കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.വൈകു. 4 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.കൺവെൻഷൻ സി. പി. ഐ. എം. ജില്ലാകമ്മിറ്റിയംഗം ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. വിവിധ കക്ഷി നേതാക്കൾ പ്രസംഗിക്കും.

0 Comments