പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇരിട്ടി താലൂക്കോഫീസിൽ പേരാവൂർ മണ്ഡലം എ ആർ ഒ അനീഷ് ശങ്കറിനു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

0 Comments