പേരാവൂർ മണ്ഡലം എൻഡിഎ സ്ഥാനാർഥി പൈലി വാത്യാട്ട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇരിട്ടി താലൂക്കോഫീസിൽ പേരാവൂർ മണ്ഡലം എ ആർ ഒ അനീഷ് ശങ്കർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്

0 Comments