പയഞ്ചേരി വായനശാല, പയഞ്ചേരി മുക്ക്, കീഴൂര്‍, വള്ള്യാട്, ചേളത്തൂര്‍,കീഴൂര്‍ക്കുന്നു, പുറപ്പാറ, പുന്നാട് റേഷന്‍കട, താവിലക്കുറ്റി, മീത്തല പുന്നാട്, തുടങ്ങിയ കേന്ദ്രങ്ങളിലൂടെയും പര്യടനം തുടരുകയും പുന്നാടില്‍ സമാപിച്ചു.
ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന റാലി ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളും നടന്നു.
പര്യടനത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും നാട്ടുകാരുടെയും പ്രവർത്തകരുടെയും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. സമാപന സമ്മേളനം കെ പി സി സി മെമ്പര്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
0 Comments