മാനന്തവാടി:ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ നാലാം സ്ഥാനം നേടിയ അന്ന ഐറിൻ വർക്കിയെ ഡി വൈ എഫ് ഐ പേരിയ മേഖല കമ്മിറ്റി അനുമോദിച്ചു .ഡി വൈ എഫ് ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി ബബീഷ് വി ബി ഉപഹാരം കൈമാറി. ബ്ലോക്ക് ട്രഷറർ അമൽ ജെയിൻ ,പേരിയ മേഖല സെക്രട്ടറി എബിസൺ ഡിസൂസ, പ്രസിഡന്റ് റിയാസ് പേരിയ, ട്രഷറർ ട്വിങ്കിൾ, യൂണിറ്റ് സെക്രട്ടറി ബേസിൽ തുടങ്ങിയവർ പങ്കെടുത്തു

0 Comments