കൊട്ടിയൂർ വൈശാഖമഹോത്സവ ഒരുക്കങ്ങളുടെ ഔപചാരികമായ തുടക്കം കുറിക്കുന്ന 'പ്രക്കുഴം' മെയ് 2ന്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ചേരുന്ന അടിയന്തിരയോഗത്തോടെയാണ് 'പ്രക്കുഴം' ദിന ചടങ്ങുകൾ ആരംഭിക്കുക. ഉത്സവവുമായിബന്ധപെട്ട ചടങ്ങുകളുടെ സമയക്രമങ്ങൾ തീരുമാനിക്കുന്നത് പ്രക്കുഴം ദിവസമാണ്. മെയ് 1 ന് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ 'ദൈവത്തെക്കാണൽ' ചടങ്ങ് നടക്കും
.jpeg)
0 Comments