ഇടുക്കിയിൽ സൂര്യാതപമേറ്റ് രണ്ടുപേർക്ക് പരിക്ക്

 



ഇടുക്കി: ജില്ലയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു. മുട്ടം, പെരുമറ്റം സ്വദേശികൾക്കാണ് പൊള്ളലേറ്റത്. മുട്ടം കളപ്പുരയ്ക്കൽ നാരായണന് കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയും പെരുമറ്റം സ്വദേശിനിയായ ആശയ്ക്ക് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയുമാണ് സൂര്യാതപമേറ്റത്. രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments