കോളയാട്:കോളയാട് വി. അൽഫോൻസാ ദൈവാലയത്തിന്റെ കൂദാശാകർമവും വൈദിക മന്ദിരത്തിന്റെയും കുരിശുപള്ളിയുടെയും വെഞ്ചരിപ്പും നടന്നു.
തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. ഇടവക വികാരി ഫാ. ജോബി കാരക്കാട്ട്, വിശ്വാസികൾ തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു

0 Comments