നേരത്തെ, എറണാകുളം ജില്ലയിലെ ചെറായിയില്‍ റിസോര്‍ട്ടിലെത്തിയ യുവതിക്കും പാമ്പുകടിിയേറ്റിരുന്നു. കടിയേറ്റ കോയമ്പത്തൂര്‍ സ്വദേശിനി ശര്‍മിള ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
0 Comments