തൃക്കൈപ്പറ്റ സ്വയംഭൂ: മഹാ ശിവ ക്ഷേത്രത്തിൽ ബ്രഹ്മ കലശാഭിഷേകം തുടങ്ങി




തൃക്കൈപ്പറ്റ. ബ്രഹ്മ ശ്രീ കക്കാട്ടില്ലത്ത് പുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന കലശത്തിന് ക്ഷേത്രം ട്രസ്റ്റി ബോർഡ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ, എക്സി ഓഫീസർ ജിതേഷ് കെ, ക്ഷേത്രം പ്രസിഡന്റ്‌ മധു മാസ്റ്റർ, സെക്രട്ടറി മോഹനചന്ദ്രൻ, കലശ കമ്മറ്റി ചെയർമാൻ പ്രമോദ് തൃക്കൈപ്പറ്റ, ഗോപി നടുക്കുടി, എ വി മനോജ്‌,ധനപാലൻ, രാധകൃഷ്ണൻ കല്ലുപ്പുര,ശ്രീനിവാസ് പാക്കത് ,പി ആർ കൃഷ്ണൻ കുട്ടി, ദാസൻ, പ്രസന്ന പ്രഭാകരൻ,ജയശ്രീ എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments