കാര്‍ പാര്‍ക്കിങ്ങിന്‍റെ പേരിൽ തര്‍ക്കം; തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് തമ്മിലടിച്ച് പൊലീസുകാര്‍




 തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍. വിഐപി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിപിഒ വിശാഖും പൊലീസ് ആസ്ഥാനത്തെ സിപിഒ കിരണുമാണ് ഏറ്റുമുട്ടിയത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലേക്കെത്തിച്ചത്.

Post a Comment

0 Comments