പേരാവൂർ: ശുചിത്വ ടൗണായി പേരാവൂരിനെ മാറ്റാനുള്ള യഞ്ജത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ച (28/4/26) രാവിലെ 10 വരെ പേരാവൂരിൽ ശുചിത്വ ഹർത്താൽ നടത്തും. അന്നേ ദിവസം മുഴുവൻ വ്യാപാര സ്ഥാപനങ്ങളുടെയും മുൻവശത്തും പിൻവശത്തുമുള്ള മുഴുവൻ മാലിന്യങ്ങളും അവരവരുടെ ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.

0 Comments