പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണ്മാനില്ല




ഇരിട്ടി കോളിക്കടവ് തെങ്ങോല പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാനില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. കരിക്കോട്ടക്കരി ചെമ്പോത്തങ്ങാടിക്കവല സ്വദേശി ജിതിനെയാണ് കാണാതായത്. പുഴയിൽ മുങ്ങിയ മറ്റൊരാളായ ഡിനോയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments