ചുങ്കക്കുന്നിൽ സ്‌കൂട്ടർ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊട്ടിയൂർ സ്വദേശി തുരുത്തിയിൽ ബിനോയി(51)ആണ് മരിച്ചത്. നീണ്ടുനോക്കി ടൗണിലെ പച്ചക്കറി വ്യാപാരിയായിരുന്നു ബിനോയ്. ഗുരുതരമായി പരിക്കേറ്റ ബിനോയിയെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
.jpg)
0 Comments