കേളകം:കേളകത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.സംസാര വൈകല്യമുള്ള 17 കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അഞ്ചേരിയിൽ ഡോളി (55) എന്നയാളെ കേളകം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 Comments