തമിഴ്‌നാട്ടില്‍ ഡിഎംകെ, അസമില്‍ ബിജെപി; ബംഗാളില്‍ ഇഞ്ചോടിഞ്ച്-




 ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണപ്രദേശത്തേക്കും നടന്ന വോട്ടിങ്ങിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയാണ് മുന്നേറുന്നത്. അണ്ണാഡിഎംകെയാണ് രണ്ടാമത്, വലിയ മാറ്റമുണ്ടാക്കുമെന്ന അവകാശവാദത്തോടെ എത്തിയ വിജയിയുടെ ടിവെക മൂന്നാമതാണ്.. അസമില്‍ ഹിമന്ത് ബിശ്വശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപിയാണ് മുന്നില്‍. പശ്ചിമബംഗാളില്‍ മമതയും ബിജെപിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ്

Post a Comment

0 Comments